2 ദിനവൃത്താന്തം 15:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയുടെ മുമ്പാകെ സത്യംചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 അത്യുച്ചത്തിൽ ആർപ്പുവിളികളോടെ കാഹളവും കുഴലും ഊതിക്കൊണ്ട് അവർ സർവേശ്വരനോടു പ്രതിജ്ഞ ചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടുംകൂടെ യഹോവയോടു സത്യംചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യം ചെയ്തു. Viz kapitolaസമകാലിക മലയാളവിവർത്തനം14 കൊമ്പും കാഹളവും ഊതി, ഉച്ചത്തിൽ ആർത്തുവിളിച്ച്, ജയഘോഷം മുഴക്കി അവർ യഹോവയോടു ശപഥംചെയ്തു. Viz kapitola |