1 തിമൊഥെയൊസ് 5:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിക്കുക. Viz kapitolaസത്യവേദപുസ്തകം C.L. (BSI)3 യഥാർഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്‍ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ Viz kapitolaസത്യവേദപുസ്തകം OV Bible (BSI)3 സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. Viz kapitolaസമകാലിക മലയാളവിവർത്തനം3 അശരണരായ വിധവകളെ ബഹുമാനിക്കുക. Viz kapitola |