1 തിമൊഥെയൊസ് 2:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 സ്ത്രീ മൗനമായിരുന്ന് പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 സ്‍ത്രീകൾ വിനയപൂർവം ശാന്തമായിരുന്നു പഠിക്കണം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 സ്ത്രീ മൗനമായിരുന്നു പൂർണാനുസരണത്തോടുംകൂടെ പഠിക്കട്ടെ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 സ്ത്രീ മൗനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. Viz kapitolaസമകാലിക മലയാളവിവർത്തനം11 സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്. Viz kapitola |