Online Bible

- Reklamy -




1 ശമൂവേൽ 28:25 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

25 അവൾ അത് ശൗലിന്‍റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

25 അവൾ അതു ശൗലിനും ഭൃത്യന്മാർക്കും വിളമ്പിക്കൊടുത്തു; അവർ അതു ഭക്ഷിച്ചു. ആ രാത്രിയിൽതന്നെ അവർ തിരിച്ചുപോകുകയും ചെയ്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

25 അവൾ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വച്ചു. അവർ തിന്ന് എഴുന്നേറ്റ് രാത്രിയിൽതന്നെ പോയി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

25 അവൾ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

25 അവൾ ആ ഭക്ഷണം ശൗലിന്റെയും അനുയായികളുടെയും മുമ്പിൽ വിളമ്പി. അവർ അതു ഭക്ഷിച്ചു. അന്നുരാത്രിതന്നെ എഴുന്നേറ്റു മടങ്ങിപ്പോകുകയും ചെയ്തു.

Viz kapitola kopírovat




1 ശമൂവേൽ 28:25

Následuj nás:

Reklamy


Reklamy