Online Bible

- Reklamy -




1 ശമൂവേൽ 24:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 അതുകൊണ്ട് നീ എനിക്ക് ശേഷം എന്‍റെ സന്തതിയെ മുഴുവനും നശിപ്പിച്ച്, എന്‍റെ പേര് പിതൃഭവനത്തിൽ നിന്ന് മായിച്ചു കളയുകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോട് സത്യം ചെയ്യേണം.”

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 അതുകൊണ്ട് എന്റെ മരണശേഷം എന്റെ സന്താനങ്ങളെ നിർമ്മൂലമാക്കുകയില്ലെന്നും എന്റെ നാമം എന്റെ കുടുംബത്തിൽനിന്നു നീക്കം ചെയ്യുകയില്ലെന്നും സർവേശ്വരന്റെ നാമത്തിൽ നീ എന്നോടു ശപഥം ചെയ്യണം.”

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽനിന്നു മായിച്ചുകളകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 ആകയാൽ നീ എന്റെ ശേഷം എന്റെ സന്തതിയെ നിർമ്മൂലമാക്കി എന്റെ പേർ എന്റെ പിതൃഭവനത്തിൽ നിന്നു മായിച്ചുകളകയില്ല എന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾ എന്നോടു സത്യം ചെയ്യേണം.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

21 എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.”

Viz kapitola kopírovat




1 ശമൂവേൽ 24:21

Následuj nás:

Reklamy


Reklamy