1 ശമൂവേൽ 20:24 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം24 ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവ് പന്തിഭോജനത്തിന് ഇരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)24 അങ്ങനെ ദാവീദ് വയലിൽ ഒളിച്ചിരുന്നു; അമാവാസിദിവസം ശൗൽരാജാവു ഭക്ഷണത്തിനിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)24 ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസിയായപ്പോൾ രാജാവ് പന്തിഭോജനത്തിന് ഇരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)24 ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം24 അങ്ങനെ ദാവീദ് വയലിൽ പോയി ഒളിച്ചിരുന്നു. അമാവാസിയുടെ ഉത്സവദിനം വന്നപ്പോൾ രാജാവു പന്തിഭോജനത്തിനിരുന്നു. Viz kapitola |