Online Bible

- Reklamy -




1 ശമൂവേൽ 18:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

30 എന്നാൽ ഫെലിസ്ത്യ പ്രഭുക്കന്മാർ യുദ്ധത്തിന് പുറപ്പെട്ടു; അപ്പോഴൊക്കെയും ദാവീദ് ശൗലിന്‍റെ സകലഭൃത്യന്മാരെക്കാളും കൂടുതൽ വിജയം നേടി; അവന്‍റെ പേർ പ്രസിദ്ധമായ്തീർന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

30 ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു വന്നപ്പോഴെല്ലാം ശൗലിന്റെ മറ്റ് സേനാധിപന്മാരെക്കാൾ ദാവീദ് കൂടുതൽ വിജയം നേടി; അങ്ങനെ ദാവീദു കൂടുതൽ ബഹുമാനിതനായി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

30 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകല ഭൃത്യന്മാരെക്കാളും കൃതാർഥനായിരുന്നു; അവന്റെ പേർ വിശ്രുതമായിത്തീർന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

30 എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാർത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീർന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

30 ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടുവന്നു. അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ മറ്റു സേനാധിപന്മാരെക്കാൾ കൂടുതൽ വിജയം നേടിയിരുന്നു. അങ്ങനെ ദാവീദിന്റെ പേരു പ്രസിദ്ധമായിത്തീർന്നു.

Viz kapitola kopírovat




1 ശമൂവേൽ 18:30

Následuj nás:

Reklamy


Reklamy