1 ശമൂവേൽ 18:28 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്‍റെ മകളായ മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൗല്‍ അറിഞ്ഞപ്പോൾ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 സർവേശ്വരൻ ദാവീദിനോടു കൂടെയുണ്ടെന്നും മീഖൾ അവനെ സ്നേഹിക്കുന്നു എന്നും ശൗൽ മനസ്സിലാക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 യഹോവ ദാവീദിനോടുകൂടെയുണ്ടെന്നും തന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൗലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോൾ, Viz kapitolaസമകാലിക മലയാളവിവർത്തനം28 യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകൾ മീഖൾ ദാവീദിനെ സ്നേഹിക്കുന്നെന്നും ശൗലിനു ബോധ്യമായി. Viz kapitola |