1 ശമൂവേൽ 15:34 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം34 പിന്നെ ശമൂവേൽ രാമയിലേക്ക് പോയി; ശൗലും ശൗലിന്റെ ഗിബെയയിൽ ഉള്ള അരമനയിലേക്കു പോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)34 പിന്നീട് ശമൂവേൽ രാമായിലേക്കും ശൗൽ ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കും പോയി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)34 പിന്നെ ശമൂവേൽ രാമായിലേക്കു പോയി; ശൗലും ശൗലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)34 പിന്നെ ശമൂവേൽ രാമയിലേക്കു പോയി; ശൗലും ശൗലിന്റെ ഗിബെയയിൽ അരമനയിലേക്കു പോയി. Viz kapitolaസമകാലിക മലയാളവിവർത്തനം34 അതിനെത്തുടർന്ന് ശമുവേൽ രാമായിലേക്കു പോയി, എന്നാൽ ശൗൽ ഗിബെയയിലെ തന്റെ അരമനയിലേക്കു മടങ്ങി. Viz kapitola |