1 ശമൂവേൽ 10:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 അവൻ പ്രവചിച്ച് കഴിഞ്ഞശേഷം ഗിബെയയിൽ എത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ശൗൽ പ്രവചിച്ചശേഷം പൂജാഗിരിയിൽ എത്തി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 അവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 അവൻ പ്രവചിച്ചുകഴിഞ്ഞശേഷം ഗിബെയയിൽ എത്തി. Viz kapitolaസമകാലിക മലയാളവിവർത്തനം13 ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി. Viz kapitola |