Online Bible

- Reklamy -




1 രാജാക്കന്മാർ 9:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 യഹോവ ഗിബെയോനിൽവച്ചു ശലോമോനു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവനു പ്രത്യക്ഷനായി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 ഗിബെയോനിൽവച്ചു പ്രത്യക്ഷപ്പെട്ടതുപോലെ സർവേശ്വരൻ ശലോമോനു രണ്ടാമതും പ്രത്യക്ഷനായി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 യഹോവ ഗിബെയോനിൽവച്ചു ശലോമോനു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവനു പ്രത്യക്ഷനായി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 യഹോവ ഗിബെയോനിൽവെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

2 യഹോവ അദ്ദേഹത്തിന് ഗിബെയോനിൽവെച്ചു പ്രത്യക്ഷനായതുപോലെ, രണ്ടാമതും പ്രത്യക്ഷനായി.

Viz kapitola kopírovat




1 രാജാക്കന്മാർ 9:2

Následuj nás:

Reklamy


Reklamy