Online Bible

- Reklamy -




1 രാജാക്കന്മാർ 9:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 ഹൂരാം ശലോമോനു ഏകദേശം 4,000 കിലോഗ്രാം പൊന്ന് കൊടുത്തയച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 ഹീരാം ശലോമോന് നൂറ്റി ഇരുപത് താലന്ത് സ്വർണം കൊടുത്തയച്ചിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 ഹീരാമോ രാജാവിനു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

14 ഹീരാമോ, ശലോമോന് നൂറ്റിയിരുപതു താലന്തു സ്വർണം കൊടുത്തയച്ചിരുന്നു.

Viz kapitola kopírovat




1 രാജാക്കന്മാർ 9:14

Následuj nás:

Reklamy


Reklamy