1 രാജാക്കന്മാർ 8:52 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം52 “അവർ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും അവിടുന്നു കേൾക്കേണ്ടതിന്, അവിടുത്തെ ദാസനായ അടിയനും അവിടുത്തെ ജനമായ യിസ്രായേലും നടത്തുന്ന അപേക്ഷകൾ കടാക്ഷിക്കേണമേ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)52 ഈ ദാസനും അവിടുത്തെ ജനവും സഹായം അർഥിക്കുമ്പോൾ അവിടുന്ന് തൃക്കൺപാർത്ത് ഞങ്ങളുടെ പ്രാർഥന കേൾക്കണമേ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)52 അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും നീ കേൾക്കേണ്ടതിന് അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺപാർത്തരുളേണമേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)52 അവർ നിന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഒക്കെയും നീ കേൾക്കേണ്ടതിന്നു അടിയന്റെ യാചനയും നിന്റെ ജനമായ യിസ്രായേലിന്റെ യാചനയും തൃക്കൺ പാർത്തരുളേണമേ. Viz kapitolaസമകാലിക മലയാളവിവർത്തനം52 “അവിടത്തെ ദാസനും അവിടത്തെ ജനമായ ഇസ്രായേലും നടത്തുന്ന അപേക്ഷകളെ ശ്രദ്ധിക്കണേ, അവർ അങ്ങയോടു നിലവിളിക്കുമ്പോഴെല്ലാം അവിടന്നു കേൾക്കണേ! Viz kapitola |