Online Bible

- Reklamy -




1 രാജാക്കന്മാർ 8:42 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

42 അവർ അങ്ങേയുടെ മഹത്വമുള്ള നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയും കുറിച്ചു കേട്ടു ഈ ആലയത്തിലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

42 അങ്ങയുടെ ജനത്തിനുവേണ്ടി അവിടുന്നു പ്രവർത്തിച്ച അദ്ഭുതകാര്യങ്ങളെയും പറ്റി കേൾക്കുമ്പോൾ അങ്ങയെ അന്വേഷിച്ച് ഈ ദേവാലയത്തിൽ വന്ന്

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

42 അവർ നിന്റെ മഹത്ത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കൈയെയും കുറിച്ചു കേൾക്കുമല്ലോ- ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർഥിക്കയും ചെയ്താൽ

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

42 അവർ നിന്റെ മഹത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കയ്യെയും കുറിച്ചു കേൾക്കുമല്ലോ - ഈ ആലയത്തിങ്കലേക്കു നോക്കി പ്രാർത്ഥിക്കയും ചെയ്താൽ

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

42 കാരണം അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് ദൂരെയുള്ളവർ കേൾക്കുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ,

Viz kapitola kopírovat




1 രാജാക്കന്മാർ 8:42

Následuj nás:

Reklamy


Reklamy