Online Bible

- Reklamy -




1 രാജാക്കന്മാർ 5:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 അങ്ങനെ ഹൂരാം ശലോമോനു ദേവദാരുവും സരളമരവും അവന്‍റെ ആവശ്യാനുസരണം കൊടുത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

10 അങ്ങനെ ശലോമോൻ ആവശ്യപ്പെട്ടതുപോലെ ദേവദാരുവും സരളമരവും ഹീരാം അയച്ചുകൊടുത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

10 അങ്ങനെ ഹീരാം ശലോമോന് ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെയൊക്കെയും കൊടുത്തുപോന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 അങ്ങനെ ഹീരാം ശലോമോന്നു ദേവദാരുവും സരളമരവും അവന്റെ ഇഷ്ടംപോലെ ഒക്കെയും കൊടുത്തു പോന്നു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

10 ഇപ്രകാരം, ഹീരാം ശലോമോന് ആവശ്യമായിരുന്ന ദേവദാരുക്കളും സരളമരങ്ങളും നൽകിവന്നു.

Viz kapitola kopírovat




1 രാജാക്കന്മാർ 5:10

Následuj nás:

Reklamy


Reklamy