1 രാജാക്കന്മാർ 22:41 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം41 ആസായുടെ മകൻ യെഹോശാഫാത്ത് യിസ്രായേൽ രാജാവായ ആഹാബിന്‍റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)41 ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാം ഭരണവർഷം ആസായുടെ പുത്രൻ യെഹോശാഫാത്ത് യെഹൂദ്യയിലെ രാജാവായി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)41 ആസായുടെ മകനായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദായിൽ രാജാവായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)41 ആസയുടെ മകനായ യഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്റെ നാലാം ആണ്ടിൽ യെഹൂദയിൽ രാജാവായി. Viz kapitolaസമകാലിക മലയാളവിവർത്തനം41 ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാംവർഷം ആസായുടെ മകനായ യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായി. Viz kapitola |