1 രാജാക്കന്മാർ 22:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ മനസ്സിലാക്കി അവനെ വിട്ടുമാറി പോന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാൾ ഇസ്രായേൽ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോൾ രഥനായകന്മാർ അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ട് അവനെ വിട്ട് മാറിപ്പോന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 അവൻ യിസ്രായേൽരാജവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവനെ വിട്ടുമാറി പോന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം33 അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു. Viz kapitola |