1 രാജാക്കന്മാർ 21:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ‘നാബോത്ത് കല്ലേറുകൊണ്ട് മരിച്ചു’ എന്നു അവർ ഈസേബെലിനെ വിവരം അറിയിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 നാബോത്തിനെ കല്ലെറിഞ്ഞു കൊന്ന വിവരം അവർ ഈസേബെലിനെ അറിയിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്ന് അവർ ഈസേബെലിനു വർത്തമാനം പറഞ്ഞയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവർ ഈസേബെലിന്നു വർത്തമാനം പറഞ്ഞയച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം14 പിന്നെ അവർ “നാബോത്ത് കല്ലേറിനാൽ വധിക്കപ്പെട്ടു,” എന്നവിവരം ഈസബേലിനെ അറിയിച്ചു. Viz kapitola |