Online Bible

- Reklamy -




1 രാജാക്കന്മാർ 16:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 ബയെശാ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കം ചെയ്തു; അവന്‍റെ മകൻ ഏലാ അവനു പകരം രാജാവായി.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 ബയെശ തന്റെ പിതാക്കന്മാരെപ്പോലെ മരിച്ചു; അയാളെ തിർസ്സയിൽ സംസ്കരിച്ചു. പിന്നീട് അയാളുടെ മകൻ ഏലാ രാജാവായി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 ബയെശ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സായിൽ അടക്കം ചെയ്തു; അവന്റെ മകൻ ഏലാ അവനു പകരം രാജാവായി.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കംചെയ്തു; അവന്റെ മകൻ ഏലാ അവന്നു പകരം രാജാവായി.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

6 ബയെശാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ തിർസ്സയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ഏലാ പിന്നീടു രാജസ്ഥാനം വഹിച്ചു.

Viz kapitola kopírovat




1 രാജാക്കന്മാർ 16:6

Následuj nás:

Reklamy


Reklamy