1 രാജാക്കന്മാർ 16:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ബയെശയ്ക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിനു യഹോവയുടെ അരുളപ്പാടുണ്ടായത്: Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 ഹാനാനിയുടെ പുത്രൻ യേഹൂപ്രവാചകനിലൂടെ സർവേശ്വരൻ ബയെശയോട് അരുളിച്ചെയ്തു: Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 ബയെശയ്ക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ബയെശക്കു വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: Viz kapitolaസമകാലിക മലയാളവിവർത്തനം1 ബയെശയ്ക്കെതിരായി ഹനാനിയുടെ മകനായ യേഹുവിന് യഹോവയുടെ അരുളപ്പാടുണ്ടായി: Viz kapitola |