1 രാജാക്കന്മാർ 15:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ സർവേശ്വരന് പ്രസാദകരമായി ജീവിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ആസാ തന്റെ പിതാവായ ദാവീദിനെപ്പോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. Viz kapitolaസമകാലിക മലയാളവിവർത്തനം11 തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിച്ചു. Viz kapitola |