1 രാജാക്കന്മാർ 1:49 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം49 ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)49 അപ്പോൾ അദോനിയായുടെ അതിഥികൾ ഭയപ്പെട്ട്; ഓരോരുത്തരായി സ്ഥലംവിട്ടു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)49 ഉടനെ അദോനീയാവിന്റെ വിരുന്നുകാരൊക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)49 ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ടു എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ വഴിക്കു പോയി. Viz kapitolaസമകാലിക മലയാളവിവർത്തനം49 ഇതു കേട്ട് അദോനിയാവിന്റെ അതിഥികളെല്ലാം ഭയന്നുവിറച്ചുകൊണ്ട്, എഴുന്നേറ്റു തങ്ങളുടെ വഴിക്കുപോയി. Viz kapitola |