1 രാജാക്കന്മാർ 1:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 അപ്പോൾ രാജാവ് സത്യംചെയ്തു പറഞ്ഞത്: “എന്‍റെ ജീവനെ സകലകഷ്ടത്തിൽ നിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)29 അദ്ദേഹം അവളോടു പറഞ്ഞു: “എന്റെ സകല കഷ്ടതകളിൽനിന്നും എന്നെ രക്ഷിച്ച ജീവിക്കുന്ന സർവേശ്വരന്റെ നാമത്തിൽ ഞാൻ നിന്നോടു സത്യം ചെയ്യുന്നു; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)29 എന്നാറെ രാജാവ്: എന്റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 എന്നാറെ രാജാവു: എന്റെ ജീവനെ സകലകഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ, Viz kapitolaസമകാലിക മലയാളവിവർത്തനം29 അപ്പോൾ രാജാവ് ഇപ്രകാരം ശപഥംചെയ്തു: “എന്നെ എന്റെ സകലകഷ്ടങ്ങളിൽനിന്നും വിടുവിച്ചവനായ യഹോവയാണെ, Viz kapitola |