1 രാജാക്കന്മാർ 1:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അല്ലാത്തപക്ഷം, യജമാനനായ രാജാവ് തന്‍റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ ഈ ലോകം വിട്ടുപിരിയുമ്പോള്‍, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.” Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 അവിടുന്ന് അങ്ങനെ ചെയ്തില്ലെങ്കിൽ അങ്ങു മരിച്ച് പിതാക്കന്മാരോടു ചേരുമ്പോൾ എന്നെയും എന്റെ മകൻ ശലോമോനെയും അവർ രാജ്യദ്രോഹികളായി കണക്കാക്കും.” Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 അല്ലാഞ്ഞാൽ, യജമാനനായ രാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അല്ലാഞ്ഞാൽ, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും. Viz kapitolaസമകാലിക മലയാളവിവർത്തനം21 അതു ചെയ്യാത്തപക്ഷം പിതാക്കന്മാരെപ്പോലെ, യജമാനനായ രാജാവ് നാടുനീങ്ങിയശേഷം ഞാനും എന്റെ മകൻ ശലോമോനും കുറ്റവാളികളായി കണക്കാക്കപ്പെടും.” Viz kapitola |