1 യോഹന്നാൻ 1:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അങ്ങനെ നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇത് നിങ്ങൾക്ക് എഴുതുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 നമ്മുടെ ആനന്ദം പൂർണമാകുന്നതിനുവേണ്ടിയാണ് ഇതെഴുതുന്നത്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 നമ്മുടെ സന്തോഷം പൂർണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്ക് എഴുതുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം4 ഞങ്ങളുടെ ആനന്ദം സമ്പൂർണമാകാനാണ് ഞങ്ങൾ ഇത് എഴുതുന്നത്. Viz kapitola |