1 കൊരിന്ത്യർ 14:36 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം36 ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്ക് മാത്രമോ വന്നത്? Viz kapitolaസത്യവേദപുസ്തകം C.L. (BSI)36 ദൈവത്തിന്റെ വചനം നിങ്ങളിൽ നിന്നാണോ ഉദ്ഭവിച്ചത്? അഥവാ അത് നിങ്ങൾക്കു മാത്രമാണോ ലഭിച്ചത്? Viz kapitolaസത്യവേദപുസ്തകം OV Bible (BSI)36 ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങൾക്കു മാത്രമോ വന്നത്? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)36 ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു? Viz kapitolaസമകാലിക മലയാളവിവർത്തനം36 ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ? Viz kapitola |