1 കൊരിന്ത്യർ 12:30 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഇല്ല. എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നില്ല. Viz kapitolaസത്യവേദപുസ്തകം C.L. (BSI)30 രോഗശാന്തി നല്‌കുന്ന വരം എല്ലാവർക്കുമുണ്ടോ? അന്യഭാഷകളിൽ സംസാരിക്കാനോ അതു വ്യാഖ്യാനിക്കാനോ ഉള്ള സിദ്ധി എല്ലാവർക്കുമുണ്ടോ? കൂടുതൽ ഉൽകൃഷ്ടമായ വരങ്ങൾക്കുവേണ്ടി അഭിവാഞ്ഛിക്കുക. സർവോത്തമമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)30 എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ? Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 എല്ലാവർക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുവോ? Viz kapitolaസമകാലിക മലയാളവിവർത്തനം30 എല്ലാവർക്കും രോഗസൗഖ്യത്തിനുള്ള കൃപാദാനമുണ്ടോ? എല്ലാവരും അജ്ഞാതഭാഷകൾ സംസാരിക്കുന്നവരോ? എല്ലാവരും വ്യാഖ്യാനിക്കുന്നവരോ? Viz kapitola |