Online Bible

- Reklamy -




1 കൊരിന്ത്യർ 11:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 പുരുഷൻ മുടി നീട്ടിയാൽ അത് അവനു അപമാനം എന്നും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14-15 നീണ്ട മുടി പുരുഷന് അപമാനകരമാണെന്നും സ്‍ത്രീ മുടി നീട്ടിയാൽ അതു ശിരസ്സിനെ മൂടുന്നതുകൊണ്ട് അത് അവൾക്കു മാനമാകുന്നു എന്നും പ്രകൃതിതന്നെ പറയുന്നില്ലേ?

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 പുരുഷൻ മുടി നീട്ടിയാൽ അത് അവന് അപമാനം എന്നും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 പുരുഷൻ മുടി നീട്ടിയാൽ അതു അവന്നു അപമാനം എന്നും

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

14-15 നീണ്ടമുടി ഉണ്ടായിരിക്കുന്നതു പുരുഷന് അപമാനമാണെന്നും സ്ത്രീക്ക് അത് അഭിമാനകരമെന്നും പ്രകൃതിതന്നെ വ്യക്തമാക്കുന്നില്ലേ? നീണ്ടമുടി സ്ത്രീക്കു മൂടുപടംപോലെ നൽകപ്പെട്ടിരിക്കുന്നു.

Viz kapitola kopírovat




1 കൊരിന്ത്യർ 11:14

Následuj nás:

Reklamy


Reklamy