Online Bible

- Reklamy -




1 കൊരിന്ത്യർ 11:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

13 നിങ്ങൾതന്നെ വിധിക്കുവിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോട് പ്രാർത്ഥിക്കുന്നത് യോഗ്യമോ?

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

13 ആരാധനാവേളയിൽ ശിരോവസ്ത്രരഹിതയായി ഒരു സ്‍ത്രീ പ്രാർഥിക്കുന്നത് യോഗ്യമാണോ എന്നു നിങ്ങൾതന്നെ വിധിച്ചുകൊള്ളുക.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

13 നിങ്ങൾതന്നെ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർഥിക്കുന്നതു യോഗ്യമോ?

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

13 നിങ്ങൾ തന്നേ വിധിപ്പിൻ; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാർത്ഥിക്കുന്നതു യോഗ്യമോ?

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

13 നിങ്ങൾതന്നെ ചിന്തിക്കുക: സ്ത്രീ ശിരോവസ്ത്രം ധരിക്കാതെ ദൈവത്തോടു പ്രാർഥിക്കുന്നതു ഉചിതമോ?

Viz kapitola kopírovat




1 കൊരിന്ത്യർ 11:13

Následuj nás:

Reklamy


Reklamy