1 കൊരിന്ത്യർ 10:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 നിങ്ങൾ വിവേകികൾ എന്നുവച്ച് ഞാൻ പറയുന്നു; ഞാൻ പറയുന്നത് വിലയിരുത്തുവിൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)15 വിവേകമുള്ളവരോടെന്നവണ്ണമാണു ഞാൻ നിങ്ങളോടു പറയുന്നത്. എന്റെ വാക്കുകൾ നിങ്ങൾ തന്നെ വിധിച്ചുകൊള്ളുക. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)15 നിങ്ങൾ വിവേകികൾ എന്നുവച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ. Viz kapitolaസമകാലിക മലയാളവിവർത്തനം15 ഞാൻ സംസാരിക്കുന്നത് വിവേകശാലികളോടാണല്ലോ; ഞാൻ പറയുന്നത് ഒന്നു ഗ്രഹിക്കാൻ ശ്രമിക്കുക: Viz kapitola |