1 ദിനവൃത്താന്തം 9:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 സേരെഹിന്‍റെ പുത്രന്മാരിൽ യെയീയേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690) Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവന്റെ ചാർച്ചക്കാരായ അറുനൂറ്റി തൊണ്ണൂറു പേരും Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റിതൊണ്ണൂറു പേരും; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും; Viz kapitolaസമകാലിക മലയാളവിവർത്തനം6 സേരഹ്യരിൽനിന്ന്: യെയീയേൽ. യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ ആകെ 690 പേരായിരുന്നു. Viz kapitola |