1 ദിനവൃത്താന്തം 8:29 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും അവന്‍റെ ഭാര്യ മാഖായും താമസിച്ചിരുന്നു Viz kapitolaസത്യവേദപുസ്തകം C.L. (BSI)29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ പാർത്തു. അവന്റെ ഭാര്യ മയഖാ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും- അവന്റെ ഭാര്യക്കു മയഖാ എന്നു പേർ- Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)29 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും -അവന്റെ ഭാര്യക്കു മയഖാ എന്നു പേർ- Viz kapitolaസമകാലിക മലയാളവിവർത്തനം29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു. Viz kapitola |