1 ദിനവൃത്താന്തം 6:64 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം64 യിസ്രായേൽ മക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)64 ഇസ്രായേൽജനം ഈ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും ലേവ്യർക്കും നല്‌കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)64 യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)64 യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു. Viz kapitolaസമകാലിക മലയാളവിവർത്തനം64 അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു. Viz kapitola |