1 ദിനവൃത്താന്തം 5:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 സെഖര്യാവ്, അരോവേരിൽ നെബോവും ബാൽ-മെയോനും വരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 യയീയേൽ, സെഖര്യാ, യോവേലിന്റെ പ്രപൗത്രനും ശേമയുടെ പൗത്രനും ആസാസിന്റെ പുത്രനും ആയ ബേല. അവർ അരോവേരും നെബോമുതൽ ബാൽ-മെയോൻ വരെയുള്ള ദേശവും കൈവശമാക്കിയിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 സെഖര്യാവു, അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാർത്ത ബേല; അവൻ യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകനായിരുന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം8 യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകൻ ബേലാ. അവർ അരോയേർമുതൽ നെബോവും ബാൽ-മെയോനുംവരെയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്നു. Viz kapitola |