1 ദിനവൃത്താന്തം 4:39 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം39 അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്ക് മേച്ചൽ തിരയേണ്ടതിന് ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)39 ആട്ടിൻപറ്റങ്ങൾക്ക് മേച്ചിൽസ്ഥലങ്ങൾ അന്വേഷിച്ചു താഴ്‌വരയുടെ കിഴക്കു ഗെദോർ കവാടംവരെ അവർ യാത്രചെയ്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)39 അവർ തങ്ങളുടെ ആട്ടിൻകൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിനു ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)39 അവർ തങ്ങളുടെ ആട്ടിൻ കൂട്ടങ്ങൾക്കു മേച്ചൽ തിരയേണ്ടതിന്നു ഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു. Viz kapitolaസമകാലിക മലയാളവിവർത്തനം39 അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു. Viz kapitola |