1 ദിനവൃത്താന്തം 27:33 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 രാജാവിന്റെ ഉപദേഷ്ടാവായിരുന്ന അഹീത്തോഫെൽ; അർഖ്യനായ ഹൂശായി രാജാവിന്റെ സ്നേഹിതനും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം. Viz kapitolaസമകാലിക മലയാളവിവർത്തനം33 അഹീഥോഫെൽ രാജാവിന്റെ ഉപദേഷ്ടാവും അർഖ്യവംശജനായ ഹൂശായി രാജാവിന്റെ ഉറ്റമിത്രവും ആയിരുന്നു. Viz kapitola |