1 ദിനവൃത്താന്തം 27:18 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 യെഹൂദെക്ക് ദാവീദിന്‍റെ സഹോദരന്മാരിൽ ഒരുവനായ എലീഹൂ; യിസ്സാഖാരിന് മീഖായേലിന്‍റെ മകൻ ഒമ്രി; Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 യെഹൂദായ്ക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരാളായ എലീഹൂ; ഇസ്സാഖാരിനു മീഖായേലിന്റെ പുത്രൻ ഒമ്രി; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 യെഹൂദായ്ക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിനു മീഖായേലിന്റെ മകൻ ഒമ്രി; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 യെഹൂദെക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിന്നു മീഖായേലിന്റെ മകൻ ഒമ്രി; Viz kapitolaസമകാലിക മലയാളവിവർത്തനം18 യെഹൂദയ്ക്ക്: ദാവീദിന്റെ ഒരു സഹോദരനായ എലീഹൂ. യിസ്സാഖാറിന്: മീഖായേലിന്റെ മകൻ ഒമ്രി. Viz kapitola |