Online Bible

- Reklamy -




1 ദിനവൃത്താന്തം 26:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 മെശേലെമ്യാവിന്‍റെ പുത്രന്മാരിൽ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ, യത്നീയേൽ നാലാമൻ;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

2 മെശേലെമ്യായുടെ പുത്രന്മാർ പ്രായക്രമത്തിൽ സെഖര്യാ, യെദ്ദിയേൽ, സെബദ്യാ, യത്നീയേൽ,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

2 മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖര്യാവ് ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവ് മൂന്നാമൻ; യത്നീയേൽ നാലാമൻ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖര്യാവു ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവു മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

2 മെശേലെമ്യാവിന്റെ പുത്രന്മാർ: ആദ്യജാതനായ സെഖര്യാവ്, രണ്ടാമനായ യെദീയയേൽ, മൂന്നാമനായ സെബദ്യാവ്, നാലാമനായ യത്നീയേൽ,

Viz kapitola kopírovat




1 ദിനവൃത്താന്തം 26:2

Následuj nás:

Reklamy


Reklamy