Online Bible

- Reklamy -




1 ദിനവൃത്താന്തം 26:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

15 തെക്കേ വാതിലിന്‍റെത് ഓബേദ്-ഏദോമിനും പാണ്ടികശാലയുടേത് അവന്‍റെ പുത്രന്മാർക്കും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

15 തെക്കേ വാതിലിന്റെ നറുക്കു ഓബേദ്-എദോമിനു വീണു. സംഭരണശാലയുടേത് അയാളുടെ പുത്രന്മാർക്കും.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

15 തെക്കേ വാതിലിൻറേത് ഓബേദ്-എദോമിനും പാണ്ടിശാലയുടേത് അവന്റെ പുത്രന്മാർക്കും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

15 തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

15 തെക്കേ കവാടത്തിനുള്ള നറുക്ക് ഓബേദ്-ഏദോമിനു വീണു. സംഭരണശാലയ്ക്കുള്ള നറുക്ക് അദ്ദേഹത്തിന്റെ പുത്രന്മാർക്കും വീണു.

Viz kapitola kopírovat




1 ദിനവൃത്താന്തം 26:15

Následuj nás:

Reklamy


Reklamy