1 ദിനവൃത്താന്തം 26:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ആലയ വാതിൽകാവല്ക്കാരുടെ കൂറുകൾ: കോരഹ്യരിൽ: ആസാഫിന്‍റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)1 വാതിൽകാവല്‌ക്കാരുടെ ഗണങ്ങൾ: കോരഹ്യരിൽനിന്ന് ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ പുത്രനായ മെശേലെമ്യാ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)1 വാതിൽക്കാവല്ക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 വാതിൽകാവല്ക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു. Viz kapitolaസമകാലിക മലയാളവിവർത്തനം1 ദ്വാരപാലകരുടെ ഗണങ്ങൾ: കോരഹ്യരിൽനിന്ന്: ആസാഫിന്റെ പുത്രന്മാരിലൊരാളായ കോരേയുടെ മകൻ മെശേലെമ്യാവ്. Viz kapitola |