Online Bible

- Reklamy -




1 ദിനവൃത്താന്തം 2:35 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

35 ശേശാൻ തന്‍റെ മകളെ തന്‍റെ ഭൃത്യനായ യർഹെയ്ക്കു ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

35 ശേശാൻ അവരിൽ ഒരാളെ തന്റെ ഈജിപ്ത്യ ഭൃത്യനായ യർഹയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. അവർക്കു ജനിച്ച പുത്രനാണ് അത്ഥായി.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

35 ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹായ്ക്കു ഭാര്യയായി കൊടുത്തു; അവൾ അവന് അത്ഥായിയെ പ്രസവിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

35 ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാര്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു.

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

35 ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.

Viz kapitola kopírovat




1 ദിനവൃത്താന്തം 2:35

Následuj nás:

Reklamy


Reklamy