1 ദിനവൃത്താന്തം 19:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ശേഷിച്ച പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 ശേഷിച്ച സൈനികരെ യോവാബ് തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിലാക്കി. അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരേ അണിനിരന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം11 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി. Viz kapitola |