1 ദിനവൃത്താന്തം 18:14 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്‍റെ സകലജനത്തിനും നീതിയും ന്യായവും നടത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 ദാവീദ് ഇസ്രായേൽജനത്തിന്റെയെല്ലാം രാജാവായിത്തീർന്നു. അദ്ദേഹം അവർക്കു നീതിയും ന്യായവും നടത്തിക്കൊടുത്തു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിവന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം14 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു. Viz kapitola |