Online Bible

- Reklamy -




1 ദിനവൃത്താന്തം 15:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

5 കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്‍റെ സഹോദരന്മാരായ നൂറ്റിരുപതു (120) പേരെയും

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

5 കെഹാത്യകുലത്തിൽപ്പെട്ട നൂറ്റിരുപതു പേരും അവരുടെ നേതാവായ ഊരിയേലും;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

5 കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റി ഇരുപതു പേരെയും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

5 കെഹാത്യരിൽ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

5 കെഹാത്തിന്റെ പിൻഗാമികളിൽനിന്ന് നായകനായി ഊരിയേലും 120 ബന്ധുക്കളും;

Viz kapitola kopírovat




1 ദിനവൃത്താന്തം 15:5

Následuj nás:

Reklamy


Reklamy