Online Bible

- Reklamy -




1 ദിനവൃത്താന്തം 12:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവ്, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 “മുപ്പതു” പേരിൽ ധീരനും അവരുടെ നായകനുമായ ഗിബെയോന്യൻ ഇശ്മയാ, യിരെമ്യാ, യെഹസീയേൽ, യോഹാനാൻ, ഗെദേരാക്കാരൻ യോസാബാദ്,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 മുപ്പതു പേരിൽ വീരനും മുപ്പതു പേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവു, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്,

Viz kapitola kopírovat

സമകാലിക മലയാളവിവർത്തനം

4 മുപ്പതു വീരയോദ്ധാക്കളിൽ ഒരുവനും ഗിബെയോന്യനുമായ യിശ്മയ്യാവ്—ഇദ്ദേഹം മുപ്പതുപേർക്കു നായകനായിരുന്നു— യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്

Viz kapitola kopírovat




1 ദിനവൃത്താന്തം 12:4

Následuj nás:

Reklamy


Reklamy