1 ദിനവൃത്താന്തം 12:35 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തിഅറുനൂറു (28,600) പേർ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)35 ദാൻഗോത്രത്തിൽനിന്നു യുദ്ധസന്നദ്ധരായ ഇരുപത്തെണ്ണായിരത്തി അറുനൂറു പേർ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)35 ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തി അറുനൂറു പേർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ. Viz kapitolaസമകാലിക മലയാളവിവർത്തനം35 യുദ്ധസന്നദ്ധരായ ദാൻഗോത്രജർ 28,600 പേർ; Viz kapitola |