1 ദിനവൃത്താന്തം 12:21 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ട് കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)21 ധീരന്മാരും സേനാനായകന്മാരുമായ അവർ കവർച്ചക്കാർക്കെതിരെ ദാവീദിനെ സഹായിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)21 അവരൊക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ട് കവർച്ചക്കൂട്ടത്തിന്റെ നേരേ ദാവീദിനെ സഹായിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 അവർ ഒക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ടു കവർച്ചക്കൂട്ടത്തിന്റെ നേരെ ദാവീദിനെ സഹായിച്ചു. Viz kapitolaസമകാലിക മലയാളവിവർത്തനം21 അവരെല്ലാവരും ധീരന്മാരായ പോരാളികൾ ആയിരുന്നതിനാൽ ശത്രുക്കളുടെ കവർച്ചപ്പടയെ എതിരിടുന്നതിൽ ദാവീദിനെ സഹായിച്ചു. അവർ ദാവീദിന്റെ സൈന്യത്തിൽ അധിപതിമാരും ആയിരുന്നു. Viz kapitola |