1 ദിനവൃത്താന്തം 12:16 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ചില ബെന്യാമീന്യരും യെഹൂദ്യരും രക്ഷാസങ്കേതത്തിൽ ദാവീദിന്‍റെ അടുക്കൽ വന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ബെന്യാമീൻ, യെഹൂദാ ഗോത്രക്കാരായ ചിലർ ദാവീദ് വസിച്ചിരുന്ന ഗുഹയിൽ ചെന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ചില ബെന്യാമീന്യരും യെഹൂദ്യരും ദുർഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ചില ബെന്യാമീന്യരും യെഹൂദ്യരും ദുർഗ്ഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു. Viz kapitolaസമകാലിക മലയാളവിവർത്തനം16 മറ്റു ബെന്യാമീന്യരും ചില യെഹൂദന്മാരുംകൂടി സുരക്ഷിതസങ്കേതത്തിൽ ദാവീദിന്റെ അടുത്തുവന്നു. Viz kapitola |