Online Bible

- Reklamy -

തീത്തോച്ചു 2 - പുദിയ നേമ


കേട്ടിന്തുനടാക്കൊണ്ട നേരാന കാരിയ

1 എന്റെങ്കി നീയു നേരാന കാരിയത്തെക്കു ഒപ്പിന്റ ബാക്കുനെ മാത്തിര നെരേയക്കു പടേപ്പിക്കൊണു.

2 ഏച്ചുനെ നമ്പിന്റ പെരുമങ്ക ഒക്കായിമു ബിലേബെക്കിന്റപല്ലെ ബദുക്കൊണെന്റു അയിരളെ പടേപ്പിക്കൊണു. അയിര താളുബാളിലി ബദുക്കിന്റെരമു അടാക്കമായി നടാക്കിന്റെരമു നല്ല നമ്പെലുകീന്റെരമു നല്ല ചിനേഗകീന്റെരമു ഒക്കായിന്റൊന്റമു നല്ലമനാത്തി പൊറുക്കിന്റെരമു ആയിക്കൊണു എന്റുമു നീ അയിരളെ പടേപ്പിക്കൊണു.

3 അങ്ങാണെതന്നെ ഏച്ചുനെ നമ്പിന്റ പെരിയട്ടിയ ഈച്ചിരനെ പേടികീന്റെരളുമു അദുനെ നമ്പിന്റെരളുമു ആരുനെമു മച്ചരപറേയത്തെരളുമു കള്ളുന്റ അടിമെയളല്ലത്തെരളുമു ആയിക്കൊണു എന്റു നീ അയിരക്കു പറേഞ്ചുകാട്ടികൊടുക്കൊണു. പെരിയട്ടിയ ബാലിയകാറത്തിയളാന പെണിയക്കു നല്ലകാരിയ പടേപ്പിക്കിന്റെരളായിക്കൊണു.

4 അയിര അങ്ങാണെ പടേപ്പിച്ചെങ്കി ബാലിയകാറത്തിയളാന പെണിയ തങ്കട റാളെനെമു മക്കളെമു ചിനേഗിച്ചൊണ്ടു ബദുക്കുവൊരു.

5 അയിര അടാക്കകീന്റെരളുമു ഗേനചുദ്ദകീന്റെരളായിമു ബദുക്കുവൊരു. അയിമാത്തിരമല്ല അയിര തങ്കട കുള്ളില കാരിയ നോക്കിനടാത്തിന്റെരളുമു നല്ലെനെ ചെയിന്റെരളുമു ചൊന്ത റാളെനെ ബലിയെനെന്റു ബെക്കിന്റെരളുമായി ബദുക്കുവൊരു. അങ്ങാണെ ഈച്ചിരന്റ ബാക്കുനെ ആരുമു മച്ചരപറേയദാവൊരു.

6 അങ്ങാണെതന്നെ ബാലിയകാറു ആണങ്കണ്ടൊന്റ ബേണ്ടത്ത അലാപ്പുനെയൊക്ക അടാക്കിബെക്കൊണെന്റു പറേഞ്ചുകാട്ടികൊടുക്കൊണു.

7 നീയു നല്ലകാരിയ ചെയിദൊണ്ടു ഒക്കായിന്റ മുല്ലെലക്കെമു നല്ല മയിച്ചെനായിക്കൊണു. ഒരു തെറ്റുമുകാണദെ നീ നല്ലമനാത്തി അയിരളെ പടേപ്പിക്കൊണു.

8 നീ നേരാന കാരിയ പടേപ്പിപ്പടെക്കു ആരുമു ഇഞ്ഞെ കുറ്റപടുതത്തപല്ലെ പടേപ്പിക്കൊണു. അങ്ങാണെ പടേപ്പിപ്പടെക്കു നമിന്റ എദിരാളിയക്കു നമിനെപറ്റി ഒരു കുറ്റമു പറേവപറ്റദെ അയിര നാണകെട്ടുപോവൊരു.

9 അങ്ങാണെതന്നെ അടിമെപണി ചെയിന്റെര ഒക്കാ കാരിയത്തിമു തങ്കട ഉടേയക്കാറെരണ്ട മുല്ലെലക്കെ താവുന്തിക്കൊണു. അയിര ഒക്കാ കാരിയത്തിമു ഉടേയക്കാറെരക്കു അയിച്ചിരി ബരുത്തിന്റെരളുമു അയിരണ്ട ബായിക്കുബായിക്കു പറേയത്തെരളുമായിക്കൊണു.

10 അയിര ഉടേയക്കാറെന്റ ഒന്റുമു കള്ളുപ്പ പാടുകാണി. അയിര ചെയിന്റ പണി ബെടുപ്പായി ചെയിദിച്ചു താങ്ക നല്ല കൂറുകീന്റെരളെന്റു ഉടേയക്കാറെങ്കു എപ്പൊണുമു കാട്ടികൊടുക്കൊണു. ഈ കാരിയമൊക്ക നീ അയിരക്കു പറേഞ്ചുകാട്ടികൊടു. ഈ കാരിയമൊക്ക അയിര ചെയിദെങ്കി നമിനെ രെച്ചിക്കിന്റ ഈച്ചിരന്റ പേരുക്കു നിലേമു ബിലേമു ഉണ്ടാവൊയ്.

11 ലോഗത്തില ഒക്കാ നെരേയളെമു രെച്ചിപ്പബേണ്ടികീന്റ ഈച്ചിരന്റ ദരുമ അദു നമാക്കു കാട്ടിതന്തുകീന്റില്ല.

12-13 നമിന്റ ബലിയ ഈച്ചിരനുമു നമിനെ രെച്ചിക്കിന്റദുമാന ഏച്ചുകിറുത്തു ബലിബലിയദായി ബന്റ ആ ബാഗിയകീന്റ ജിനാത്തിനെ നാമു കാത്തൊണ്ടുകീന്റ. ഈച്ചിര നമാക്കു തന്ത ഈ ദരുമകോണ്ടു ഈച്ചിരങ്കു ഇട്ടകാണത്ത അലാപ്പുമു ലോഗത്തികീന്റെങ്കു ബേണ്ടികീന്റ അലാപ്പുമു ബുട്ടുകാന്റു നല്ലെനെമു കെട്ടെനെമു ഗൊത്തുമാടുവകീന്റ അറിവുകീന്റെനായിമു നേരുകീന്റെനായിമു ഈച്ചിര അലാക്കിന്റപല്ലെമു ബദുക്കുവ പറ്റുവൊയ്.

14 നമിന്റ പാപ്പകറുമത്തിന്തു നമിനെ രെച്ചിച്ചിച്ചു ചുദ്ദകീന്റെരളാക്കുവബേണ്ടി ഏച്ചു തന്റ ഉഗിരുനെ നമാക്കുബേണ്ടി കൊടുത്തു. അങ്ങാണെ നാമു നല്ലെനെ ചെയിവ ഉച്ചാറുകീന്റ അദുന്റ ചൊന്ത നെരേയളാന.

15 ഏനെ നീയു ഒക്കാ അദിഗാരത്തിമു പടേപ്പിക്കൊണു. നീ അയിരളെ ബലാപടുത്തുവനുമു ഇഞ്ച ബാക്കു കേട്ടിരാത്തെരളെ ബയിവനുമു ചെയ്യൊണു. നീ ആഗത്ത മയിച്ചെനെന്റു ആരുനെകോണ്ടുമു പറേപ്പിപ്പനാഗയ്.

New Life Computer Institute

Následuj nás:



Reklamy