എപേച്ചിയെര 5 - പുദിയ നേമനല്ല മയിച്ചെരളായി ബദുക്കുമി 1 നീങ്ക ഈച്ചിരങ്കു ഇട്ടപട്ട അദുന്റ ചൊന്ത മക്കളാന്റു. അയിനെകോണ്ടു നീങ്ക അദുക്കുകീന്റ മനാകീന്റെരളായിരുമി. 2 കിറുത്തു നിങ്കളെ ചിനേഗിച്ചപല്ലെതന്നെ നീങ്കമു അങ്കെക്കിങ്കെക്കു ചിനേഗകീന്റെരളായിരുമി. എന്നെഗെന്റെങ്കി കിറുത്തുക്കു നമിന്റൊന്റ ചിനേഗ ഇന്തെനെകോണ്ടു അദു നമാക്കുബേണ്ടി തന്റ ഉഗിരുനെ തന്തു. ഈച്ചിരനെ അയിച്ചിരിപടുത്തിന്റ നല്ല നാറ്റകീന്റ നേരിച്ചെപല്ലെയാന്റു അദു തന്റ ഉഗിരുനെ നമാക്കുബേണ്ടി തന്തെയെയ്. 3 നീങ്ക ഈച്ചിരന്റ നെരേയളാനെനെകോണ്ടു നീങ്ക ചുള്ളത്തികോണ്ടു നടാപ്പനോ നാണമാവപല്ലത്ത കാരിയമൊക്ക ചെയിദൊണ്ടു നടാപ്പനോ ആവെച്ചപുടിപ്പനോ പാടുകാണി. നിങ്കട ഇടേലി ഇങ്ങാണത്ത പാപ്പത്തിനെപറ്റി പറേഞ്ചുകിടാപ്പബരെ പാടുകാണി. ഇങ്ങാണത്ത ബേണ്ടത്തകാരിയമൊന്റുമു ഈച്ചിരന്റ മക്കക്കു പറ്റിനെനല്ല. 4 നീങ്ക ബേണ്ടത്തബാക്കു പറേവനോ നാണകെട്ട കാരിയമൊക്ക പറേഞ്ചൊണ്ടു ചിരിപ്പനോ പാടുകാണി. ഏനൊന്റുമു ഈച്ചിരന്റ മക്കളാന നിങ്കക്കു പറ്റിനെനല്ല. എന്റെങ്കി നീങ്ക ഈച്ചിര നിങ്കക്കു ചെയിദു തന്ത നനുമെനെപറ്റി നിനേച്ചൊണ്ടു എപ്പൊണുമു അദുക്കു നന്നി പറേന്റെരളായിക്കൊണു. 5 ചുള്ളത്തികോണ്ടു നടാക്കിന്റെരക്കോ നാണകെട്ടകാരിയമൊക്ക ചെയിന്റെരക്കോ പണാത്തെക്കു ആവെച്ചപുടിച്ചൊണ്ടു നടാക്കിന്റെരക്കോ കിറുത്തുമു ഈച്ചിരനുമു അദിഗാര നടാത്തിന്റ നാടുക്കു കടാപ്പപ്പറ്റയ്. പണാത്തെക്കു ആവെച്ചപുടിച്ചൊണ്ടു നടാക്കിന്റെര കൂടത്തിനെ തൊവുന്റെരളെ പല്ലത്തെരളാന്റു. 6 ഒരു ഉബഗാരമുകാണത്ത കാരിയ പറേഞ്ചൊണ്ടു ആരുമു നിങ്കളെ പറ്റിപ്പനാഗയ്. ഈച്ചിരന്റ ബാക്കു കേട്ടിരാദെ ഇങ്ങാണത്ത കാരിയമൊക്ക ചെയിന്റെരളെ ഈച്ചിര എന്നെനാനദെമു ചിച്ചിപ്പു. 7 അയിനെകോണ്ടു നീങ്ക ഇങ്ങാണത്ത കാരിയമൊക്ക ചെയിന്റ മയിച്ചെരണ്ടൊന്റ കൂടുവനേ പാടുകാണി. 8 ഏച്ചുനെ അറിന്റെങ്കുമുല്ലെ നീങ്ക കെട്ടകാരിയമൊക്ക ചെയിദൊണ്ടു കാവുളത്തി കീന്റെരളെപല്ലത്തെരളായിന്തെരി. എന്റെങ്കി ഇപ്പൊ കറുത്താവാന ഏച്ചുകിറുത്തു നിങ്കളെ ബെളിച്ചത്തികീന്റ മയിച്ചെരളെപല്ലെയാക്കികീന്റു. അയിനെകോണ്ടു നീങ്ക ഇഞ്ഞി ബെളിച്ചത്തികീന്റെരളെപല്ലെ ബദുക്കൊണു. 9 നാനു ഇങ്ങാണെ പറേന്റെയെയ് എന്നെഗെന്റെങ്കി നല്ലെനെ ചെയിന്റെരമു നേരുകാറെരമു ബെളിച്ചത്തികീന്റെരളാന്റു. 10 അയിനെകോണ്ടു കറുത്താവുക്കു അയിച്ചിരിബരുത്തിന്റ കാരിയ എന്നെയെന്റു ഗൊത്തുമാടിച്ചു അയിനെ ചെയിമി. 11 കെട്ടകാരിയമൊക്ക ചെയിദൊണ്ടു കാവുളത്തികീന്റെരണ്ടൊന്റ നീങ്ക കൂടുവനാഗയ്. അയിര ചെയിന്റ കാരിയത്തെക്കൊക്ക ഒരു ബിലേമുകാണി. അയിര ചെയിന്റെനൊക്ക തെറ്റെന്റു അയിരക്കു നീങ്ക കാട്ടികൊടുക്കൊണു. 12 അയിര ആരുക്കുമു അറിയദെ മറേചെയിന്റ കാരിയമൊക്ക പറേവതന്നെ നാണമാന്റൊയ്. 13 ബെളിച്ച ബരുവടെക്കു മാത്തിരമെ കാവുളത്തികീന്റ കാരിയ എന്നെയെന്റു നമാക്കു ഗൊത്തുമാടുവ പറ്റിന്റെയെയ്. അയിനെകോണ്ടു ബെളിച്ചത്തികീന്റെരളാന നമാക്കു അയിര ചെയിന്റ കാരിയമൊക്ക തെറ്റെന്റു അയിരക്കു കാട്ടികൊടുപ്പ പറ്റുവൊയ്. 14 ബെളിച്ച ബരുവടെക്കാന്റു മറേകീന്റെനൊക്ക കണ്ടുബന്റെയെയ്. അയിനെകോണ്ടാന്റു ഇങ്ങാണെ പറേന്റെയെയ്: “റാങ്കിന്റെരളേ, ഏന്തെമി. ചത്തെരളെപല്ലെകീന്റെരളേ, നീങ്ക ഉഗിരുപുറാന്തു ഏന്തെമി. എന്റെങ്കി കിറുത്തുന്റ ബെളിച്ച നിങ്കട മുഗാളെക്കു ബരുവൊയ്.” ഈച്ചിരനുവേലുന്റ ചഗുത്തികീന്റെരളായി ബദുക്കുമി 15 അയിനെകോണ്ടു നീങ്ക എങ്ങാണെ ബദുക്കൊണെന്റു ഗൊത്തുമാടിയിരുമി. ബുദ്ദികാണത്തെരളെപല്ലെ നീങ്ക ബദുക്കുവനാഗയ്. നീങ്ക ബുദ്ദികീന്റെരളായി ബദുക്കൊണു. 16 ഇപ്പൊണില കാലത്തില മയിച്ചെര ബേണ്ടത്തകാരിയമൊക്ക അദിഗമായി ചെയിന്റെരളാന്റു. അയിനെകോണ്ടു നല്ലെനെ ചെയിവകീന്റ ചമേയ കിട്ടുവടെക്കൊക്ക നീങ്ക നല്ലെനെ ചെയ്യൊണു. 17 നീങ്ക ബുദ്ദികാണത്ത മയിച്ചെരളെപല്ലെ ആഗദെ കറുത്താവു അലാക്കിന്റ കാരിയ എന്നെയെന്റു ഗൊത്തുമാടുവപല്ലെ ബുദ്ദികീന്റെരളായിരുമി. 18 നീങ്ക കള്ളുകുടിച്ചു ചൂടാവ പാടുകാണി. എന്നെഗെന്റെങ്കി നീങ്ക കുടിച്ചു ചൂടായികീന്റ ചമേയത്തി നാണകെട്ട കാരിയമൊക്ക ചെയിവെരി. അയിങ്കു പഗേര നീങ്ക നിങ്കളെ നടാത്തുവബേണ്ടി ഈച്ചിരനുവേലുന്റ കയിക്കു ബുട്ടുകൊടുക്കൊണു. 19 നീങ്ക ഒന്റകൂടുവടെക്കു ചങ്കീറുത്തന ബുക്കില പാട്ടുമു കറുത്താവാന ഏച്ചുനെപറ്റി ഗൊത്തുകീന്റ പാട്ടുമു ഈച്ചിരനുവേലു നിങ്കക്കു തന്റ പാട്ടുമു പാടുമി. അങ്ങാണെ നല്ലമനാത്തി നീങ്ക കറുത്താവുനെ പാടിതൊവുമി. 20 നമിന്റ കറുത്താവാന ഏച്ചുകിറുത്തുന്റ പേരിലി നമിന്റ അപ്പെനാന ഈച്ചിര നമാക്കു ചെയിദുതന്ത ഒക്കാത്തെക്കുമായി നാമു എപ്പൊണുമു അദുക്കു നന്നി പറേവൊണു. റാട്ടിയളുമു റാളെരളുമു 21 കിറുത്തുനെ ബലിയദെന്റു പറേന്റ നീങ്ക അങ്കെക്കിങ്കെക്കു താവുന്തിക്കൊണു. 22 റാളെനെ കോന്തുകീന്റ പെണിയളേ, നീങ്ക കറുത്താവു പറേന്റെനെ കേട്ടിന്തുനടാക്കിന്റപല്ലെതന്നെ നിങ്കട റാളെര പറേന്റെനെമു കേട്ടിന്തുനടാമി. 23 എന്നെഗെന്റെങ്കി കിറുത്തുനെ നമ്പിന്റെരളെ രെച്ചിക്കിന്റെയെയ് കിറുത്തുവാന്റു. കിറുത്തു തന്നെ നമ്പിന്റെരണ്ട അദിഗാരിയായികീന്റ പല്ലെതന്നെ റാട്ടിയളെ നോക്കിനടാത്തിന്റ അദിഗാരിയളാന്റു റാളെര. 24 കിറുത്തുനെ നമ്പിന്റ മയിച്ചെര അദു പറേന്റെനെ കേട്ടിന്തുനടാക്കിന്റപല്ലെതന്നെ റാട്ടിയമു തങ്കട റാളെര പറേന്റെനൊക്ക കേട്ടിന്തുനടാക്കൊണു. 25 റാട്ടിനെ കോന്തുകീന്റ ആണങ്കളേ, നീങ്ക നിങ്കട റാട്ടിയളെ ചിനേഗിമി. എന്നെഗെന്റെങ്കി കിറുത്തേച്ചു തന്നെ നമ്പിന്റെരളെ ചിനേഗിപ്പനുമു അയിരക്കുബേണ്ടി ചാവനുമു ചെയിദു. 26 ഒരുത്തെയ് നീരിലി കുളിച്ചു ചുദ്ദമാന്റപല്ലെ ഈച്ചിരബാക്കു കേട്ടിന്തിച്ചു നാമു ചുദ്ദകീന്റെരളാവ ബേണ്ടിച്ചാന്റു കിറുത്തു ചത്തെയെയ്. 27 കിറുത്തുനെ നമ്പിന്റെരളെ ചുദ്ദകീന്റെരളുമു തെറ്റുകുറ്റകാണത്തെരളുമു ആക്കുവബേണ്ടിച്ചു കിറുത്തു അയിരളെ ചിനേഗിപ്പനുമു അയിരക്കുബേണ്ടി ചാവനുമു ചെയിദു. അയിര തന്റ മുല്ലലക്കെ നിലേമു ബിലേമു കീന്റെരളായി നില്ലൊണെന്റു അദു അലാന്തു. 28 അങ്ങാണെതന്നെ ഒരു റാളെയ് തന്റ ചൊന്തമേലുനെ ചിനേഗിക്കിന്റപല്ലെ തന്റ റാട്ടിനെമു ചിനേഗിക്കൊണു. തന്റ റാട്ടിനെ ചിനേഗിക്കിന്റെയെയ് തന്നെതന്നെ ചിനേഗിക്കിന്റൊയ്. 29 എന്നെഗെന്റെങ്കി ആരുമു തങ്കട ചൊന്തമേലുനെ ഗായമാടരില്ല. കിറുത്തു തന്നെ നമ്പിന്റെരളെ ചാക്കിന്റപല്ലെതന്നെ ഒക്കായിമു തങ്കട മേലുനെ നോക്കിമാടിണ്ടൊരു. 30 നാമു അദുന്റ മേലാന്റു. അയിനെകോണ്ടാന്റു അദു നമിനെ ചാക്കിന്റെയെയ്. 31 “അയിനെകോണ്ടു ഒരു മയിച്ചെയ് തന്റ അപ്പെന്റൊന്റമു അവ്വെന്റൊന്റമു ബദുക്കദെ തന്റ റാട്ടിന്റൊന്റ ബദുക്കുവൊയ്. അങ്ങാണെ അയിര രാണ്ടാളുമു ഒരു മേലാവൊരു” എന്റു ഈച്ചിരന്റ ബുക്കിലി പറേഞ്ചുകീന്റൊയ്. 32 ഈ ബലിയ കാരിയത്തിന്റ അറുത്തമൊന്റുമു അത്തെനെ ബിരേന്റു ആരുക്കുമു ഗൊത്താഗയ്. കിറുത്തുനെപറ്റിമു അദുനെ നമ്പിന്റെരളെപറ്റിമാന്റു നാനു പറേന്റെയെയ്. 33 അങ്ങാണെതന്നെ റാളെനുമു റാട്ടിമു ബദുക്കുമി. നീങ്ക ഓരോരുത്തെരമു നിങ്കളെതന്നെ ചിനേഗിക്കിന്റപല്ലെ നിങ്കട റാട്ടിയളെമു ചിനേഗിക്കൊണു. അങ്ങാണെതന്നെ റാട്ടിയളുമു തങ്കട റാളെരളെ ബലിയെരളെന്റു കണാക്കാക്കികോണ്ടു ബദുക്കൊണു. |
New Life Computer Institute